
retro
soft female vocal somber female, melodies and cello, Instrumental, Flute, atmospheric lo-fi hip hop dreamy
June 28th, 2024suno
Lyrics
ഉള്ളം കലങ്ങി ഞാൻ യാചിച്ചിടുമ്പോൾ,
ഉണ്ടെനിക്കൊരു കരുതലിൻ കരങ്ങൾ.
ഉലകത്തിൽ എല്ലാരും പ്രതികൂലമായാലും,
ഉണ്മയായി യേശു അരികിലുണ്ട്.
തളരരുതെൻ മനമേ,
തണലായി എൻ താതനുണ്ട്,
തൻകരങ്ങൾ അനുദിനവും,
താങ്ങി നടത്തിടുന്നു പ്രിയന്നെന്നെ ദയയാൽ.
പലവിധ വേദനകൾ വന്നിടുമ്പോൾ,
ജീവിതപടകിൽ വൻതിര അടിച്ചിടുമ്പോൾ,
ചാരുവാനെന്നും ചാരത്തെൻ നാഥനുണ്ട്,
ചഞ്ചലും അകറ്റിയിടുവാൻ കണ്ണുനീർ ഒപ്പീടുവാൻ.
Empfohlen

Kosegu
jazz, pop, drum

Woah Woah Woah
electronic pop

楽ラク 楽しい
笛、和太鼓、三味線、フルート

Heroes Together
rock

Sweet as Honey
melodic smooth jazz mellow

Песня про Аню
поп весёлая ритмичная

By Lord
metalcore

Pergilah cinta
Rock metal romantic

脱胎换骨
Chinese style,heavy metal,hardcore rock,aggressive,powerful,fast rhythm,chinese instrument

Ratatouille recipe
French chanson from 1910s, female voice, french accent

Hey P.P., Why You Text Me?
indie rock somber downtempo

Подруга Окс
pop electronic

Desperate
Solo, J-pop, rain, Healing, anime, cute girl vocal

Dulces y Chocolate
playful mariachi

The abyssal hell
strong Supersaw, drum n bass, synth, ost, boss fight

Alarm Clock Girl and Slumber Man
dramatic theater epic

OAA
math rock, pop rock, BLACKMETAL,

SHARD
Rock, opening, anime, opening, rock, pop, electro