Travelers

karnatic

May 20th, 2024suno

Lyrics

ഒരുമിച്ചൊരു പാട്ട് പാടുവാൻ വയ്യാതെ, പലതോണിയിൽ യാത്ര ചെയ്യവേ! ഈ ഇരുളിൽ ഒരു പുലരി വന്നതറിയാൻ പല വഴികൾ തേടി ഒരുമിച്ചൊരു നാളെ കണ്ടുറങ്ങി നമ്മൾ ഒരുമിച്ചൊരു പാട്ട് പാടുവാൻ വയ്യാതെ, പലതോണിയിൽ യാത്ര ചെയ്യവേ വിരളമ്മാം ഈ നേരം കരളിലെ ഒരു പൊൻതൂവൽ വിടരുമാ സന്ധ്യ തേടി യാത്രയാകവെ ഒരുമിച്ചൊരു പാട്ട് പാടുവാൻ വയ്യാതെ, പലതോണിയിൽ യാത്ര ചെയ്യവേ! കണ്ട് മറന്നു, നിൻ മുഖമിന്ന് വിടർന്നു എൻ്റെ നെഞ്ചിലാകെ കണ്ണുവെച്ചൊരു പാട്ട് വിടർന്നു, ഒരു പൂവ് പറഞ്ഞു പിന്നെ വണ്ട് പറന്നു നീ എന്നിൽ നിന്നും എന്നുമകലെ പോയി മറഞ്ഞു. ഒരുമിച്ചൊരു പാട്ട് പാടുവാൻ ഇന്ന് തനിയെ ഒരു യാത്ര ചെയ്തിടാം. ഒരുമിച്ചൊരു പാട്ട് പാടുവാൻ വയ്യാതെ, പലതോണിയിൽ യാത്ര ചെയ്യവേ! ഈ ഇരുളിൽ ഒരു പുലരി വന്നതറിയാൻ പല വഴികൾ തേടി ഒരുമിച്ചൊരു നാളെ കണ്ടുറങ്ങി നമ്മൾ ഒരുമിച്ചൊരു പാട്ട് പാടുവാൻ വയ്യാതെ, പലതോണിയിൽ യാത്ര ചെയ്യവേ വിരളമ്മാം ഈ നേരം കരളിലെ ഒരു പൊൻതൂവൽ വിടരുമാ സന്ധ്യ തേടി യാത്രയാകവെ ഒരുമിച്ചൊരു പാട്ട് പാടുവാൻ വയ്യാതെ, പലതോണിയിൽ യാത്ര ചെയ്യവേ! കണ്ട് മറന്നു, നിൻ മുഖമിന്ന് വിടർന്നു എൻ്റെ നെഞ്ചിലാകെ കണ്ണുവെച്ചൊരു പാട്ട് വിടർന്നു, ഒരു പൂവ് പറഞ്ഞു പിന്നെ വണ്ട് പറന്നു നീ എന്നിൽ നിന്നും എന്നുമകലെ പോയി മറഞ്ഞു. ഒരുമിച്ചൊരു പാട്ട് പാടുവാൻ ഇന്ന് തനിയെ ഒരു യാത്ര ചെയ്തിടാം.

Empfohlen

Танечка, моя дорогая подруга
Танечка, моя дорогая подруга

аккорды поп мелодичный

Voodoo Phantom
Voodoo Phantom

Haunting Cajun Hyper Pop Vaporwave

Moonlit Dream
Moonlit Dream

layered calm piano elegant 432 hz guitar

Reimkaskaden
Reimkaskaden

Deutscher freestyle rapp

山河魂
山河魂

traditional chinese elements pop classical electronic

Cayendo en la Noche
Cayendo en la Noche

pop sintetizador épico

🏯Asia Grooves🏯
🏯Asia Grooves🏯

asian drum and bass, asian instruments

湛藍天空下蔚藍的海洋
Azure Daydreams / 蔚藍的白日夢
湛藍天空下蔚藍的海洋 Azure Daydreams / 蔚藍的白日夢

描述: 蔚藍的天空湛藍的海洋,翠綠的小島,美好的天氣 風格: LoFi 情感: 悠閒、放鬆、愉悅 主要樂器: 鋼琴、大提琴、吉他 節奏: 慢活的、柔和的、舒緩的 背景: 海浪聲、鳥鳴聲 具體生成詞: "LoFi track with a

Shadows In The Night
Shadows In The Night

slow eerie haunting

Horizon's Flight
Horizon's Flight

instrumental,progressive house,house,progressive electronic,techno,trance,electronic,electronic dance music,uplifting trance,mechanical,atmospheric,futuristic,triumphant,rhythmic,uplifting,party

Heart Unknown
Heart Unknown

Afro-Trap, male vocals

부활의 시작
부활의 시작

melodic pop acoustic

Whispered Dreams
Whispered Dreams

gentle drums smooth guitar soulful deep bass jazz

Whispers of the Forest
Whispers of the Forest

tranquil acoustic folk

Trap City Blues
Trap City Blues

hip-hop rap beat saxophone dark jazz

晒头皮
晒头皮

post rock