
Vov july18 b
90s, electric guitar, emotional, violin
July 18th, 2024suno
가사
ചെമ്പല്ലിപ്പുഴ ചൊല്ലി - ഈ-
വെങ്ങരയെന്തൊരു ചേലാ
ഏഴിമലേന്നും
മാടായീന്നും
വിരുന്നു വന്നൊരു കാറ്റ്
ചിരിച്ചുകൊണ്ടത് നാടുനീളെ
ഏറ്റുചൊല്ലുന്നേ -
ഈ വെൺകര
എന്തൊരു ചേലാ .... ഈ
വെങ്ങരയെന്തൊരു ചേലാ ...
കാക്കപ്പൂവിൻ ചോട്ടിൽ
തോറ്റമോതും കാറ്റേ - നീ
കേട്ടതെല്ലാം നേരാ - ഈ
നാട്ടിലേക്ക് പോര്
വെങ്ങരയാകെ മേളം
നെഞ്ചകമാകെ ഓളം
ജനസഞ്ചയമാകെ
വന്നണയുന്നേ
വെങ്ങരയോളം
കൊടി കയറുന്നേ
വെങ്ങരമണ്ണിൻ
ഉള്ളുതൊടുന്നേ
പൊള്ളുംനേരം
കുട നിവരുന്നേ
വിണ്ണും മനസും
ഒന്നായ് മാറുന്നേ
നാടെല്ലാം
വെങ്ങരയോളം ....
추천

Benvenuti a Baia Bollarosa
trio vocale anni '30 jazz swing

Greek. Δεν έχει νόημα
Bouzouki, greekstyle, instrumental,ballad

A Forgotten Melody
Downtempo, Melancholic, Ambient, [Soft Harmonics], [Ethereal Vocals], Neo-Classical, Sad Piano Ballad

Bậc Chân Tu
ballad

В настоящее 💜
reflective melodic pop

Bajo Sus Alas
acoustic uplifting contemporary worship

Oh, Julie
acoustic guitar soulful indie slow gospel folk

Neon Shadows
dark heavy smooth synthwave

A dime a dozen
Folk

A Real Woman
christian r&b

In the Mirror
electropop

Alaska Party Ride
unplugged acoustic

tuần giáo
J-Rock , Punk Rock , Alternative Rock , Pop Punk , Hard Rock , Indie Rock , Electropop , Industrial Rock , male vocals

Nackt Nacktschnecken feat. Sören Schneckl - final
sad male house piano ballad
Toxical Romance
male vocalist,k-pop,pop,electronic,love,korean

Candy Dreams
80s power pop ballad synth-driven

Pong Lang 01
Luk Thung , Esan

