Rishad

neo-classical, sarangi, classical, metal, electro-industrial, jazz saxophone, oi

August 13th, 2024suno

가사

പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ കനലായി എരിയുന്ന മാത്രയിൽ ഒരു മഴയായി സ്വാന്തനം ഏകുവാൻ മൊഴിയാൻ വൈകുന്നതെന്തു നീ അണയാൻ വൈകുന്നതെന്ത് നീ മോഹം കൊണ്ടന്റെ നൗകയിൽ ഒരു മായ ലോകം ഞാൻ പണിതതും പതിരില്ലാതെ ഞാൻ കാത്തതും അറിയാൻ വൈകുന്നതെന്തു നീ പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ ഒരുനാൾ നീയെന്റെ ജീവനിൽ അലയായി വീശുന്ന മാരിയായി പെയ്യാൻ കൊതിച്ചിട്ടുമെന്തെ നീ അലിയാൻ വൈകുന്നതെന്തു നീ

추천

Querida Amiga Volta
Querida Amiga Volta

piano, guitar, bass, soul

Hounds of the Void
Hounds of the Void

male vocalist,metal,rock,black metal,heavy,dark,atmospheric,nocturnal,occult,sombre

Whispers of Tir Na Nog
Whispers of Tir Na Nog

Irish fantasyfolk

Di tengah kesedihan
Di tengah kesedihan

, guitar, reggae

Яша спас
Яша спас

black metal

livonia
livonia

medieval hardstyle techno intense somber

My spirit won’t flee
My spirit won’t flee

Feminine, melancholy, deep, love, duet

Gone Away
Gone Away

emotional pop acoustic

Tokyo Revenger
Tokyo Revenger

Pop-Punk, electric guitar, rock

5가지수학증상
5가지수학증상

alternative country, pop, delta blues, soul jazz

生日愿望
生日愿望

Emotional expression;Pop rock;jazz;The ever-changing rhythm;guitar;clear voice;bpm60-80

Света - А может нет (Hard Ballad version)
Света - А может нет (Hard Ballad version)

Heavy Metal, Synthpop, Female Mezzo-soprano vocals

Saath Taro
Saath Taro

acoustic melodic pop

Cosmic Peace
Cosmic Peace

Nigerian Dance Techno

Гимн команды КакАня
Гимн команды КакАня

symphonic metal woman vocal

Voci nella notte
Voci nella notte

sentimental italian song

د مینې څپو
د مینې څپو

driving basslines, energetic; features pulsating synths, eurodance, and a four-on-the-floor beat; male and female duet vocals with layered harmonies, pop

Fading
Fading

Catchy intro, female vocals, electronic beats, haunting melody, atmospheric synths, uplifting drop, immersive soundscape

Anh – Hương Tràm
Anh – Hương Tràm

acoustic, pop, ballad, moods, chill, vibes, female singer,