
love 2
August 3rd, 2024suno
Lyrics
മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്...
പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്...
ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി....
തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ....
പ്രളയത്തിൽ മലയാള കരയാകേ നടുങ്ങി..
പ്രണയത്തിൽ ഇന്നെന്റെ കരളാകേ നുറുങ്ങി...
നെറു മാരിവില്ലും കാറ്റും കോളും നിന്നേ തേടുന്നു...
ചെറു മാതളപ്പൂവിതളിൽ ഞാൻ ലേഗനമെഴുതുന്നു...
മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്...
പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്...
ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി....
തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ....
നിൻ ഓർമ്മകളിൽ ദിനരാത്രം മിഴികൾ നിറഞ്ഞു...
കരൾ ഉള്ളിൽ കുളിരേകും കനവേറെ കരിഞ്ഞു..
നീ ചാർത്തി വരുന്ന സുഗന്ദ സ്വരൂപം തേടി അലഞ്ഞു ഞാൻ...
ചെറു താളം തെറ്റിയ പട്ടം പോലേ പാറി അലഞ്ഞു ഞാൻ...
മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്...
പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്...
ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി....
തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ....
കനവുകളിൽ നാം കണ്ട വർണ്ണ കൊട്ടാരം..
മതിലുകളാൽ മറ വീണു മോഹകൊട്ടാരം...
നിന്നോർമ്മകളെഴുതിയ കവിതയിൽ ഒരു തരി മിഴിനീർ പോറുന്നു..
ചെറു ചാറ്റൽ മഴയായ് വിരഹം എന്നും മിഴികൾ നനക്കുന്നു...
മേഘങ്ങൾ വിടവാങ്ങി കാർമേഘമായ്...
പ്രേമ രാഗങ്ങൾ വരിചേർത്തു വിരഹ ഗാനമായ്...
ദുരിതത്തിൻ മരുഭൂവിൽ നീ എന്നേ തള്ളി....
തീരാ മോഹത്തിൻ കടലായ് ഞാൻ... തിര നിന്നേ തേടീ....
Recommended

너희에게 들려주고픈 이야기
pop melodic acoustic

Motivan
Rap, Hip Hop

Hoda v2
Oriental, chanson, sad, acoustic

外交部聲明
Cantonese, powerful, male voice, angry, rock

This has the lyrics of Entombed by deftones
ethereal, reverb, Shoegaze, dream pop, j-pop, dreamy, indie, psychedelic, blackgaze, Emo,

YOU AND I
pop, female vocals

زمن التفاهة
morocco, gnawa, sad, dance

Corporate Chaos
anthemic pop-rock

Soaring Thoughts 4
trance

Human Cannonball
Drill experimental Erie circus Blues, piano bass Dancehall, futuristic, psychedelic

City Dreams
gritty rap urban

La taberna de la ultima gota
voz mujer, fantasía, rock, medieval

Shadows of the Knight
drum and bass synth cinematic orchestral heroic epic dark

Heartbeat Melody
electronic synth-pop

Nếu được quay lại từ đầu
Male vocal, lo-fi, V-pop, guitar, drum and bass, piano, violin, sad

idk
phonk

2024058 1 in 20 D
soothing acoustic melodic
