എന്റെ ഇടയൻ

pop rock, powerful

July 30th, 2024suno

Lyrics

കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുൽത്തകിടിയിൽ അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു പ്രശാന്തമായ ജലാശയത്തിലേക്കു അവിടുന്ന് എന്നെനയിക്കുന്നു. അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു. തന്റെ നാമത്തെ പ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ യാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല അങ്ങയുടെ ഊന്നു വടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു. എന്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു എന്റെ ശിരസ്സു തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു എന്റെ പാന പത്രം കവിഞ്ഞൊഴുകുന്നു അവിടുത്തെ നന്മയും കരുണയും ജീവിത കാലം മുഴുവൻ എന്നെ അനുഗമിക്കും കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.... ഹല്ലേലൂയ്യ ....ഹല്ലേലൂയ്യ ...ഹല്ലേലൂയ്യ ....ഹല്ലേലൂയ്യ ...ഹല്ലേലൂയ്യ

Recommended

My way
My way

Creat remix using vibrant synths, progressive chords. Music a lot explosion.

Reborn in the Fire
Reborn in the Fire

rock electric

Shieldmaiden's Serenade
Shieldmaiden's Serenade

viking style, war music

Ohio Gaat Rizz
Ohio Gaat Rizz

humorous hip-hop bouncy

孩砸v3
孩砸v3

clear male vocals, Memphis Rap, witty, xylophone,

Tu en Mi (Blues Eng)
Tu en Mi (Blues Eng)

male real strong raspy voice, sensual, melancholic, jazz blues, bass, piano, guitar, drums

Broken Strings
Broken Strings

mellow electric punk

Love at First Sight
Love at First Sight

club, Japanese jazz, easy listening, saxophone, guitar, keyboards, synth, bass , drums, piano, female voice, romantic

El Mundo de Juanito
El Mundo de Juanito

infantil acústico folclórico

Galactic Dreams
Galactic Dreams

ambient futuristic calm

Midnight Wanderer
Midnight Wanderer

melodic jazz

Чаепитие
Чаепитие

creepy tripcore

Chevy bike prod
Chevy bike prod

Country, southern

Tagresden Tuch'lush
Tagresden Tuch'lush

mysterious, gregorian chants, [males]