
Ji
July 7th, 2024suno
Lyrics
മഴപെയ്തു തോർന്നൊരാ നേരമെൻ ജാലകം,
പതിയെ തുറന്നുഞാൻ മിഴികൾനീട്ടി..
അരികത്ത് നിൽക്കുന്ന ചെമ്പനീർ ഇലയിൽനി
-ന്നൊരുതുള്ളി അടരാതെ വെമ്പിനിന്നു..
തൂവിരൽതുമ്പിനാൽ ഒന്നുതൊട്ടാതുള്ളി
-കൊണ്ടുനിൻ പൊൻപേരു കോറിയിട്ടാ,
ജാലകച്ചില്ലതിൽ നോക്കിഞാൻ നിൽക്കവേ
നിറമുള്ള ശലഭങ്ങളക്ഷരങ്ങൾ..!!
പൊന്നിൻകണങ്ങൾ കുടഞ്ഞുകൊണ്ടവ നേർത്ത
-ചിറകുകൾ വീശിപ്പറന്നു,
ആലോലമാടുന്ന കാറ്റുപോൽവെന്നെന്നെ
-അരുമയായ് ആർദ്രമായ് പുൽകി..
അതിലോലമവയൊരാ മാന്ത്രികച്ചിറകുകൾ
-കൊണ്ടെന്റെ കവിളിൽ തൊടുമ്പോൾ,
ഋതുബേധമെല്ലാം മറന്നുപോയെൻഹർഷ
-മൊരുമന്ദഹാസമായ് പൂത്തു..!!
ചൊടിയിൽ നിന്നോരുത്തുള്ളി തേൻനുകർന്നവ പിന്നെ
ചാരെനിന്നകലുന്ന നേരം,
ഇമയിൽ തുളുമ്പിയ നീർനീട്ടി
ഞാനന്ന് മൂകമായ് മിഴികൂമ്പി നിന്നു,
പോകില്ലയെന്നവർ ഉമ്മവെച്ചെന്നോട്
കൊഞ്ചിപ്പറഞൊരാ നേരം
ചാരുതയോലുന്ന എൻ നീലനേത്രങ്ങൾ
നീലാമ്പൽ പൂക്കളായ് തീർന്നു..!
ചിറകുകൾകൊണ്ടെന്നെ വീശിയുറക്കിയാ
രാത്രിതൻ ഓർമ്മയോ ദീപ്തം,
രാവിന്റെ തൊട്ടിലിൽ ചായുന്നനേരത്ത്
ചാരത്ത് നിൻസ്നേഹ ഗന്ധം...
ഒരുവേള നിദ്രയിൽ
നിന്നുണർന്നേറ്റു ഞാൻ
നിറമുള്ള ചിറകുകൾ തേടി,
ചിറകുകൾ എൻചാരെ ബാക്കിവെച്ചവ -യെന്തിനെവിടെയോ
പോയങ്ങൊളിച്ചൂ..!!
Recommended

Empty Kitchen Blues
whimsical alternative ethereal

Under the californian palms with J.S.
Baroque fugue, surf rock, math rock

美好的时光
流行 抒情 清新

Devenir Maman
inspirant piano acoustique rap

Infinite Curiousity Vol.1
ethereal lofi. airy synths, inspirational

Summertime love
PBR&B, male singer

Telephone
british, pop, electronic, hook, synth hook, distortion, elements of rap, experimental

Piedzīvojumu Ceļš
sintētisks pop enerģisks

Tabla del 10
Regueton Meloso Pegajoso

ミネットのロラ・タグ
upbeat j-pop electronic

Classical M - 3
Classical, Baroque

Kothay
Sad,sad music,beats,accoustic,male

Fearless Freedom
melodic rock

Her love is a dream I'll chase forever.....
male vocals, future trap, lofi, future bass, future garage, chillwave, piano, trance, emotional piano,

Кирилл и его гитара
Рок-Металл

true
din din tin din, polish accent

I can hear you
Experimental lo-fi post punk mathrock

Gone but Not Forgotten
anime, japanese, r&b, emo, emotional techno mandolin, soul, pop, violin, piano, electro, edm

Meer der Liebe
verträumte Kindermusik