എനിക്കേറ്റവും പ്രിയപ്പെട്ടവൾ കുഞ്ഞു

Romantic poem, female voice, male voice

July 7th, 2024suno

Lyrics

എന്നെ എനിക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.... എന്നിലെ ഞാൻ വിദൂരതയിൽ മഞ്ഞില്ലാതാവുന്ന പോലെ.... നിന്നിലൂടെ ഉള്ള എന്നിലേക്കുള്ള അകലം കുറയുന്നു...... എന്നെ നഷ്ടപെടുന്നതിൽ എനിക്ക് പരിഭവം ഇല്ല..... കാരണം ഉള്ളു കൊണ്ട് നിന്നിലെ എന്നെ ഞാൻ ഒത്തിരി ഇഷ്ടപെടുന്നു...... കാരണം ആ എനിക്ക് നിന്നിൽ അലിഞ്ഞു ചേരാം..... നിന്നിലെ ഓരോ അണുവിലും ഞാനായി തീരും.......... മരണത്തോടെ പോലും പിരിയാൻ കഴിയാത്ത തരത്തിൽ ആഴത്തിൽ അലിഞ്ഞു കഴിഞ്ഞു..... അല്ലേൽ തന്നെ എന്നിലെ നീയും നിന്നിലെ ഞാനും ഒരിക്കലും മരിക്കുന്നില്ലല്ലോ......

Recommended

Take My Love
Take My Love

mellow, 90s, catchy, chill, energetic, smooth

Mi corazón late por ti!
Mi corazón late por ti!

boom bap, lo Fi, pero no famele voice, edm

Neon Love
Neon Love

dark, synthwave, electronic, 80s

Funky Love Explosion
Funky Love Explosion

funky soulful bassline k-pop

chase the wind
chase the wind

electronic experimental wind

Lure of the Sirens(Male Ver.)
Lure of the Sirens(Male Ver.)

pirate, mysterious, male vocal, cello,siren

Jade, ma lumiére
Jade, ma lumiére

Mozart opera rock, tango style, male deep voice

Իմ Հույսը
Իմ Հույսը

փոփի երաժշտություն ռեփ

Wer
Wer

Country, Metal, Pop, swing

Rise and Lead(enfj)
Rise and Lead(enfj)

A blend of pop, soul, gospel with powerful melodies and uplifting lyrics, focusing on leadership, unity,inspiring change

The File Ninja
The File Ninja

instrumental,score,epic

9010
9010

Sad, piano, piano solo, no voice, sad song, quiet,BPM83

BG
BG

electro

月光下的回憶
月光下的回憶

抒情 華語 鋼琴

Ulang tahunku
Ulang tahunku

Hip hop,rap,boy voice