Rishad

neo-classical, sarangi, classical, metal, electro-industrial, jazz saxophone, oi

August 13th, 2024suno

Lyrics

പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ കനലായി എരിയുന്ന മാത്രയിൽ ഒരു മഴയായി സ്വാന്തനം ഏകുവാൻ മൊഴിയാൻ വൈകുന്നതെന്തു നീ അണയാൻ വൈകുന്നതെന്ത് നീ മോഹം കൊണ്ടന്റെ നൗകയിൽ ഒരു മായ ലോകം ഞാൻ പണിതതും പതിരില്ലാതെ ഞാൻ കാത്തതും അറിയാൻ വൈകുന്നതെന്തു നീ പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ ഒരുനാൾ നീയെന്റെ ജീവനിൽ അലയായി വീശുന്ന മാരിയായി പെയ്യാൻ കൊതിച്ചിട്ടുമെന്തെ നീ അലിയാൻ വൈകുന്നതെന്തു നീ

Recommended

Vay İbrahimbeyli Vay
Vay İbrahimbeyli Vay

pop,uplifting,anthemic,contemporary r&b,trip hop,optimistic

Under Her Spell
Under Her Spell

House, Bass, Drums, Soft Male Vocals, Upbeat, Dramatic, Dark,

Could Have Been
Could Have Been

sad, rock, blues, drum, bass, an amazing electric guitar solo.

Beep Boop Beat
Beep Boop Beat

smooth, drum and bass, jazz

Synthetic Swing (AI Hyper-stimulation)
Synthetic Swing (AI Hyper-stimulation)

chord progressions advanced synth high quality virtuoso complextro hyper swing funk breakcore glitchcore

négligence d'un père
négligence d'un père

Country and western female vocals

Cinta Jarak Jauh
Cinta Jarak Jauh

mellow acoustic pop

Sushi Metal
Sushi Metal

Appetite, Full, as in feeling full after eating, I love sushi, Funny Metal, shout

Moonlit Shore
Moonlit Shore

ambient acapella melancholic

I love you every day
I love you every day

male scram emo, rock

struggles
struggles

grunge, alternative rock, metal, guitar, bass, heavy metal, rap, male vocals

Iron Will's Fury (Except it's a Rave Party)
Iron Will's Fury (Except it's a Rave Party)

high notes, hair/glam metal, 90s, catchy,

Signs
Signs

Dark-Electropop, Dark-electrorock, Fast Bass.

Adil
Adil

drum gong with electronic trap mystery uprising with rap

Рюмка водки на столе
Рюмка водки на столе

electric guitar intro, high notes, hair/glam metal, 90s,