
ഈശോ
Emotional Christian song with hope and love
August 9th, 2024suno
Lyrics
എൻ്റെ വേദനകൾ
പ്രാർത്ഥനയായ് മാറുമ്പോൾ
എൻ്റെ കണ്ണീരൊപ്പാൻ
എൻ്റെ കൈ പിടിക്കാൻ
ഓടിയണയുന്ന സ്നേഹമേ
നെഞ്ചിൻ ആഴങ്ങളിൽ
ഹിമകണമായി കുളിരേകും സംഗീതമേ
ഉള്ളിന്നുള്ളിൽ നീറുന്ന നോവുകളിൽ
വന്നൊന്നു തൊട്ടീടണേ നാഥാ
പിരിയാതെന്നുമെന്നെ നിൻ
നെഞ്ചോടു ചേർത്തീടണേ
നീയല്ലാതെ കൂട്ടിരിക്കാൻ
ഇന്നെനിക്ക് ആരുമില്ലെൻ്റെ ഈശോയെ
എൻ്റെ പ്രാർത്ഥനകൾ
പ്രതീക്ഷയായി തീരുന്നേ
നോവുകളെല്ലാം അലിഞ്ഞു തീരുന്നേ
മന്നിലെന്നപ്പൻ കൂടേയിരിക്കുമ്പോൾ
ഇല്ലിനി യാതൊരു നൊമ്പരവും
ആഹാ ഹല്ലേലൂയ
ആഹാ ആരാധന.
Recommended

Namamu Elizabeth
pop playful

Falling Stars
lofi dreamy chill

Shall I Compare thee to a summer's day?
EDM, japanese, post-indie, ambient parts, female voice
Silsile Yaadon Ke
male vocalist,filmi,south asian music,regional music,asian music,melodic

Never Long Enough
Country rap

doob
chillwave,house
Huddy's Lullaby
pop,singer-songwriter,ballad,lullaby

El Eco de Tu Silencio
intenso rock crudo

Il Budino Triste
poi movimentato bel basso triste all'inizio pop

Neon Twilight
90s dance

Combat Sombre
rap introspectif grave

Prospettiva Eterna
永遠の視点
永遠の視点
melodic, pop, sad, melancholy, emotional, male voice

TÉCNICO TÊXTIL 2
BOSSA NOVA PIANO, futuristic

The Tale
80 `s Funk Rock Pop like "Prince and the Revolution"

सपनों का असम
folk melodic acoustic

Green World platis
爵士 低音 饒舌

So In Love
soulful smooth r&b

Ela Chegou
reggaeton