No Title

80s

July 21st, 2024suno

Lyrics

അധികം എഴുതാതെ നിന്നെ ഞാൻ ചുരുക്കുന്നു, അധികമാരും വായിച്ച് വാഖ്യാനിക്കാതിരിക്കാൻ. നീ പറഞ്ഞ കഥകളിലെ മിന്നാമിന്നികൾ, നിന്നോട് പറഞ്ഞ സ്വപ്നങ്ങളുടെ മഞ്ചാടിവിത്തുകൾ, ഉറങ്ങാതിരുന്ന രാത്രികളിലെ നക്ഷത്രങ്ങൾ.. അങ്ങനെ എല്ലാം ഞാനെന്റെ ഹ്യദയത്തിൽ സൂക്ഷിക്കുന്നു.... അവ ആഴത്തിൽ വേരുകൾ താഴ്ത്തി, നാലറകളിലും പടർന്ന് പന്തലിച്ച് ചന്തമുള്ള പൂക്കൾ സമ്മാനിക്കട്ടെ... അങ്ങനെ എത് ഋതുവിലും ഞാനൊരു പൂക്കാലം സൂക്ഷിക്കട്ടെ

Recommended

Heartbreak Dreams
Heartbreak Dreams

melancholic hip hop beat-driven

Searching for the Sound
Searching for the Sound

anthemic alternative rock

Never Give Up
Never Give Up

melodic rap hip hop

N≡ØN
N≡ØN

witch house, organ phonk, synthesizer, echo

The Bard's Tale
The Bard's Tale

folk cinematic magical enchanting

Cycle of Love
Cycle of Love

pop soulful r&b

Grizzly Sovereign
Grizzly Sovereign

electronic,electronic dance music,brostep,dubstep,energetic,heavy,rhythmic

Bass in My Bones
Bass in My Bones

russian hard bass phonk

Moon Fire
Moon Fire

Melodic metal

Destruction and Renewal
Destruction and Renewal

rock dark energetic

Luv Enigma
Luv Enigma

psychedelic mpb, lo-fi electronic rock, whispering deep voice

静かな時を
静かな時を

ボサノバ 穏やか アコースティック

Last Transmission
Last Transmission

Dark Cyberpunk, Slow, Atmospheric, Post-Apoc, Desaturated Low-Lit, Noise Industrial Experimental

Untie
Untie

electronic slow burn synth hop

美徳と罪の交響詩
美徳と罪の交響詩

classical, dark, orchestral, epic, cinematic, vocaloid, piano, emo

愛的啟航
愛的啟航

80s, folk