Gud

Malayalam Devotional ,deep, melody Violin

July 20th, 2024suno

Lyrics

പെറ്റമ്മയേക്കാളും എന്നെ കരുതുന്ന അമ്മയാം മാതാവ് കൂടെയുണ്ട് ജീവിത ക്ലെശവും കടബാധ്യതകളും എന്നെ അലട്ടുമ്പോൾ താങ്ങായി തണലായി എൻ അമ്മയുണ്ട് എൻ യേശുവിൻ അമ്മയേം കൂടെയുണ്ട് ജീവിത പാതയിൽ വീണിടുമ്പോൾ നിൻ കരങ്ങളിൽ താങ്ങിടേണെ ഇഹലോകജീവിതത്തിൻ പാപങ്ങളിൽ വീഴാതെ പുണ്യത്തിൽ വളർനീടുവാൻ അമ്മയെൻ കൂട്ടായ് ഇരിക്കേണമേ നിൻ പുത്രനെപോലെ എന്നെയും കാത്തിടെനെ കർത്താവാണ് എന്റെ ദൈവം യേശു നാമം എത്ര ശക്തം നിൻ നാമം ഘോഷിക്കാൻ അനുഗ്രഹം ചൊരിയണെ നാഥാ..... പെട്ടമ്മയേക്കാളും എന്നെ കരുതുന്ന അമ്മയാം മാതാവ് കൂടെയുണ്ട്.........

Recommended

Feel the Vibe
Feel the Vibe

dance electronic

Bua
Bua

Old school rock, pop, beat, upbeat, rap

Perritos en el Espacio
Perritos en el Espacio

pop rock playful

變化計畫
變化計畫

experimental, psychedelic, pop, upbeat, futuristic, dark, powerful, synth, synthwave, emo, house

Moonlight Groove
Moonlight Groove

lo-fi dreamy laid-back

Shattered Dreams
Shattered Dreams

melancholic slow acoustic

Crossroads
Crossroads

industrial avant-garde grunge punk, 1920, independent, French, mellow then upbeat, mature black voice, pop, electro

Heartbreak Echoes
Heartbreak Echoes

acoustic rock chillsynth, folk, guitar, acoustic, female vocals, psychedelic, romantic, edm, melancholic, grunge

Aether
Aether

Cyberpunk, Dark Techno, EBM, Industrial Bass

Fading love
Fading love

Sad, emotional, K-drama

Barcamp Haltung Song
Barcamp Haltung Song

german schlager, discofox in the helene and marianne rosenberg. high energy, 125 BPM. No rap.

Synthetic Nightmares
Synthetic Nightmares

dark drum and bass intense