കീർത്തനം

dassical, female

June 11th, 2024suno

Lyrics

മഹാലക്ഷ്‌മ്യാഷ്ടകം നമസ്തേ മഹാമായേ ശ്രീപീഠേ സുരപൂജിതേ ശംഖചക്രഗദാഹസ്തേ മഹാലക്ഷ്‌മീ നമോസ്‌തു തേ. നമസ്തേ ഗരുഡാരൂഢേ കോലാസുരഭയങ്കരി സർവ്വപാപഹരേ ദേവി മഹാലക്ഷ്‌മീ നമോസ്‌തു തേ. സർവ്വ സർവ്വവരദേ സർവ്വദുഷ്ടഭയങ്കരി സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്‌മീ നമോസ്‌തു തേ. സിദ്ധിബുദ്ധി പ്രദേ ദേവി ഭുക്തി മുക്തി പ്രദായിനി മന്ത്രമൂർത്തേ സദാ ദേവി മഹാലക്ഷ്‌മീ നമോസ്‌തു തേ. സ്ഥൂലസൂക്ഷ്‌മമഹാരൗദ്രേ മഹാശക്തി മഹോദരേ മഹാപാപഹരേ ദേവി മഹാലക്ഷ്‌മീ നമോസ്‌തു തേ. പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണി പരമേശി ജഗന്മാതഃ മഹാലക്ഷ്‌മീ നമോസ്‌തു തേ. ശ്വേതാംബരധരേ ദേവി നാനാലങ്കാര ഭൂഷിതേ ജഗത്സ്ഥിതേ ജഗന്മാതഃ മഹാലക്ഷ്‌മീ നമോ‌സ്‌തു തേ. മഹാലക്ഷ്മ്യഷ്ടകം സ്തോത്രം യഃ പഠേദ്ഭക്തിമാന്നരഃ സർവ്വസിദ്ധിമവാപ്നോതിരാജ്യം പ്രാപ്നോതി സർവ്വദാ. ഏകകാലം പഠേന്നിത്യം മഹാപാപവിനാശനം ദ്വികാലം യഃ പഠേന്നിത്യം ധനധാന്യസമന്വിതം ത്രികാലം യഃ പഠേന്നിത്യം മഹാശത്രുവിനാശനം മഹാലക്ഷ്മീർഭവേന്നിത്യം പ്രസന്നാ വരദാശുഭം.

Recommended

Человек  Паук
Человек Паук

rap, pop, rock, experimental

Ghost of the Desert
Ghost of the Desert

spanish high-energy gritty rock & roll

Fear
Fear

Chet Baker cool jazz

Chaos Crescendo
Chaos Crescendo

instrumental,rock,metal,manic,aggressive,heavy,vulgar,playful,trumpet,swing,crazy

Peace for All
Peace for All

uplifting pop

Dance The Night
Dance The Night

energetic rock electric

Daddy's Girl
Daddy's Girl

Country style

Syster Strid - Sverigedemokraterna Måste Dö
Syster Strid - Sverigedemokraterna Måste Dö

female vocalist,punk rock,rock,aggressive,swedish

Lift Our Praise
Lift Our Praise

gospel piano-led uplifting

Synthetic Promenade
Synthetic Promenade

vaporwave,comfy synth,marching band,

Coffee or Tea
Coffee or Tea

Anime. Flamenco. Shamisen, Koto, Shakuhachi, Taiko - Driven.

Ray of Sunshine
Ray of Sunshine

Alternative rock,chill songs,groove,punk rock,melodic,oddman

Chasing Stars
Chasing Stars

alternative metal

Long Dirt Roads
Long Dirt Roads

swing bluegrass

生成藝術的音符
生成藝術的音符

upbeat pop modern

Missed the Last Train
Missed the Last Train

melodic acoustic country