Hadhim

Malayalam mappilappatt song femail vocals

July 13th, 2024suno

Lyrics

കാണാൻ നല്ലൊരു സുന്ദരനാണ് ഓമനയുള്ളൊരു പൂമകനാണ് വീട്ടിൽ എല്ലാർക്കും കണ്മണിയാണ് സമ്പന് വമ്പന് ഹാഷിമാണ്... കാണാൻ നല്ലൊരു സുന്ദരനാണ് ഓമനയുള്ളൊരു പൂമകനാണ് വീട്ടിൽ എല്ലാർക്കും കണ്മണിയാണ് സമ്പന് വമ്പന് ഹാഷിമാണ്... ഉപ്പ ഷാജഹാന്റെ തേൻകനിയായി... ഉമ്മ ഉനൈസാന്റെ പൂങ്കനിയായി... ഇത്താത്തമാർക്ക് കുഞ്ഞനിയനായി... സന്തോഷത്തിൽ വളരും മോനായി... കാണാൻ നല്ലൊരു സുന്ദരനാണ് ഓമനയുള്ളൊരു പൂമകനാണ് വീട്ടിൽ എല്ലാർക്കും കണ്മണിയാണ് സമ്പന് വമ്പന് ഹാഷിമാണ്... പുഞ്ചിരി കണ്ടാൽ എന്തൊരു ചേലാ.. വാക്കുകളോ അത് മധുര ത്തേനാ.. കുസൃതി കളിക്കാൻ മുൻപിൽ ഇവനാ.. വീട്ടുകാർക്കെല്ലാം കളി ചിരി മോനാ... കാണാൻ നല്ലൊരു സുന്ദരനാണ് ഓമനയുള്ളൊരു പൂമകനാണ് വീട്ടിൽ എല്ലാർക്കും കണ്മണിയാണ് സമ്പന് വമ്പന് ഹാഷിമാണ്... കാണാൻ നല്ലൊരു സുന്ദരനാണ് ഓമനയുള്ളൊരു പൂമകനാണ് വീട്ടിൽ എല്ലാർക്കും കണ്മണിയാണ് സമ്പന് വമ്പന് ഹാഷിമാണ്...

Recommended

Naggin Me Tragically
Naggin Me Tragically

2000s rap, 90 BPM, hip hop east coast, drum samples, breakbeat, vinyl hip hop, grime,70s dance

let's celebrate
let's celebrate

city pop, electronic, synth, electro, pop, beat, bass, cruising

Dance with the Night
Dance with the Night

robotic electronic techno female vocals

Brudu Arbala
Brudu Arbala

synth rhythmic pop

Electric Pulse
Electric Pulse

electronic dub techno with moving bass and high hits breakbeats and cows

Seekers of Salvation
Seekers of Salvation

Slow Epic rock, war cry, hi tone rift guitar

p0bre
p0bre

hippie

Позор
Позор

dark Gothic, Mysterious, Intense, bandura, ambient, Emotional male Voice, war, very sad, Psybient, scream

Electric Dance
Electric Dance

electronica afro rhythmic

The city is Brighter 2024
The city is Brighter 2024

night indie Rock shoegaze solo and chorus emotional new wave

v2
v2

Electronic Music, Techno, Synth, Ambient, Electronica

Небесный Город
Небесный Город

blues rock, male vocals, acustic, emotonal

Sonic Thunderstorm
Sonic Thunderstorm

phrygian unrelenting fury dorian lightning-fast solos heavy metal

Menunggumu
Menunggumu

Acoustic Mellow soft pop

Счастье
Счастье

soul, recording, trip-hop, funk, speak male voice, Acoustic groove instruments