
Ennile kanal 3
melodic male voice
July 8th, 2024suno
Lyrics
എന്നിലെരിയുന്ന ചുവന്ന സൂര്യനായ്
പ്രവാസമിന്നെൻ്റെ വഴിയിലായ്
വീട്ടുകാരുടെയും നാട്ടുകാരുടെയും
കണ്ണിലോ ഞാനോ പ്രവാസിയായ്
കൂടപ്പിറപ്പിൻ്റെം കുടുംബക്കാരുടേം
വർഷത്തിലെ വിരുന്നു കാരനായ്
നേരം വെളുക്കുമ്പോ അലാറം
ഒച്ചയിൽ ഇന്നെൻ്റെവിധിയെ പഴിക്കുന്നു
ചുട്ടുപഴുക്കുന്ന മണലിൽ ഇന്നെൻ്റെ
ചോരയും വാർന്ന് പോകുന്നു
വീശിയടിക്കുന്ന തീ കനൽ കാറ്റിൽ
ഈന്തപ്പനയുo വാടി വീഴുന്നു
എന്നാലും ഞാനെൻ്റെ കുടുംബത്തിൻ
പണo കായ്ക്കും മരമായ് വളരുന്നു
എൻ്റെ വയറിലെ വിശപ്പിൻ വേദന
ആരുമറിയാതെ ഒളിക്കുന്നു
ഇന്നെൻ്റെ ചിന്തയിൽ എന്നിലെ സ്വപ്നത്തിൻ കണികൾ മാത്രം ബാക്കിയായി
Recommended

Chasing The Feeling
Female voice, romantic, guitar, piano,

FLAUTA TIBETANA 1
musica donde predomine el sonido de la flauta al estilo de los tibetanos musica para relajar, sanar el alma, meditar, al

故郷の家 (Kokyō no Ie)
traditional bluegrass upbeat

Paranoid Android
Alternative rock, dorky male vocals, midwest emo, rebellious

Outer Space Dreams
theremin relaxing modern beats drums focus

사랑은 파리에서 바람이 부는 때에
emotional j-pop.AC.R&B.Acousbass Acousticrance.Female

Until Death Do Us Part
soft rock, pop, electronic, techno, trance, Adult Contemporary, folk

Futbol
March

Chasing the Light
Modern operatic style Tenor Male Voice Mezzo Soprano Female Voice Cello Section Grand Piano

Axolotl
Axolotl

Long Memories
rhythmic slow techno emotional

Crying
gospel

He can sing like $uicideboy$
dark, rap, bass,

Echoes of the Night V2
aggressive phonk, melodical

Mareado
reggaeton, pop

Love Gone Wrong
hard dance heavy beats