
Travelers
karnatic
May 20th, 2024suno
Lyrics
ഒരുമിച്ചൊരു പാട്ട് പാടുവാൻ
വയ്യാതെ, പലതോണിയിൽ
യാത്ര ചെയ്യവേ!
ഈ ഇരുളിൽ ഒരു പുലരി വന്നതറിയാൻ
പല വഴികൾ തേടി ഒരുമിച്ചൊരു
നാളെ കണ്ടുറങ്ങി നമ്മൾ
ഒരുമിച്ചൊരു പാട്ട് പാടുവാൻ
വയ്യാതെ, പലതോണിയിൽ
യാത്ര ചെയ്യവേ
വിരളമ്മാം ഈ നേരം കരളിലെ
ഒരു പൊൻതൂവൽ വിടരുമാ സന്ധ്യ
തേടി യാത്രയാകവെ
ഒരുമിച്ചൊരു പാട്ട് പാടുവാൻ
വയ്യാതെ, പലതോണിയിൽ
യാത്ര ചെയ്യവേ!
കണ്ട് മറന്നു, നിൻ മുഖമിന്ന് വിടർന്നു
എൻ്റെ നെഞ്ചിലാകെ കണ്ണുവെച്ചൊരു
പാട്ട് വിടർന്നു, ഒരു പൂവ് പറഞ്ഞു
പിന്നെ വണ്ട് പറന്നു നീ എന്നിൽ നിന്നും
എന്നുമകലെ പോയി മറഞ്ഞു.
ഒരുമിച്ചൊരു പാട്ട് പാടുവാൻ
ഇന്ന് തനിയെ ഒരു യാത്ര ചെയ്തിടാം.
ഒരുമിച്ചൊരു പാട്ട് പാടുവാൻ
വയ്യാതെ, പലതോണിയിൽ
യാത്ര ചെയ്യവേ!
ഈ ഇരുളിൽ ഒരു പുലരി വന്നതറിയാൻ
പല വഴികൾ തേടി ഒരുമിച്ചൊരു
നാളെ കണ്ടുറങ്ങി നമ്മൾ
ഒരുമിച്ചൊരു പാട്ട് പാടുവാൻ
വയ്യാതെ, പലതോണിയിൽ
യാത്ര ചെയ്യവേ
വിരളമ്മാം ഈ നേരം കരളിലെ
ഒരു പൊൻതൂവൽ വിടരുമാ സന്ധ്യ
തേടി യാത്രയാകവെ
ഒരുമിച്ചൊരു പാട്ട് പാടുവാൻ
വയ്യാതെ, പലതോണിയിൽ
യാത്ര ചെയ്യവേ!
കണ്ട് മറന്നു, നിൻ മുഖമിന്ന് വിടർന്നു
എൻ്റെ നെഞ്ചിലാകെ കണ്ണുവെച്ചൊരു
പാട്ട് വിടർന്നു, ഒരു പൂവ് പറഞ്ഞു
പിന്നെ വണ്ട് പറന്നു നീ എന്നിൽ നിന്നും
എന്നുമകലെ പോയി മറഞ്ഞു.
ഒരുമിച്ചൊരു പാട്ട് പാടുവാൻ
ഇന്ന് തനിയെ ഒരു യാത്ര ചെയ്തിടാം.
Recommended

sigma
trap, hip hop

Просто как это
deep flute, atmosphere, ambient dream

The Epic Fart Symphony
playful comedy energetic

Timeless Love V2
90's country, country, 90's style, guitar, violin

Souris à la Vie
Tambour zouk music corsica

Trapped in the Matrix
playful bouncy reggae

Lin
hit country

cappy
kpop

datang dan pergi
flok

butterfly
symphonic classical allegro, lo-fi

Dance in the Shadows
organ operatic eerie

Unleashed Fury
Powermetal rock guitar-heavy intense fast electric guitar solo harpsichord melodic

Mongol Folk Metal
Mongol Folk Metal

Sozinho um dis de verão
Rok piano violino guitara bateria vezes duplas dark eetronico

Stay True - Session 17
pop inspirational

ຮັກ
melodic pop romantic

Ruko Strategis Duta Harapan
melodic, pop, 80s

Ви же, синочки
pop simple rhythms

अमन भाऊ लोखंडे पुणे सिटी
pop rhythmic

This Temporary Life
soulful, jazz-funk, psychedelic, stoner