
1
melancholic cinematic, love, soul, feelings, romantic, dreamy, emo
July 4th, 2024suno
Lyrics
നീയാണ് നിയാണ്
നെഞ്ചിൽ നിറയെ നീയാണ്
ഞാനാണ് ഞാനാണ്
നിന്നിൽ അലിയാൻ ഞാനാണ്
നാളാണ് നാളാണ്
തമ്മിൽ ചേരും നാളാണ്
മണ്ണിൽ എത്ര കാന്തങ്ങൾ
നിന്നോട് ചേരാൻ ഞാൻ മാത്രം
വെണ്ണിൽ എത്ര മേഘങ്ങൾ
നിന്നെ തഴുകാൻ ഞാൻ മാത്രം
കൂടെ പൊരുനോ നി
ഇനിയുള്ള നാളേറെ
ഒരു പാതി ജീവനായി
ഉയിർ പോലെ നി
നീയാണ് നിയാണ്
നെഞ്ചിൽ നിറയെ നീയാണ്
ഞാനാണ് ഞാനാണ്
നിന്നിൽ അലിയാൻ ഞാനാണ്
ഉള്ളിൽ എത്ര ദാഹങ്ങൾ
അതിൽ തീര ദാഹം നീ
മാറിൽ എത്ര മോഹങ്ങൾ
മോഹം തീരും നാളെത്തി
പതിയെ ചേരുന്നു ഞാൻ
നിയുള്ള നാളേറെ
മറു പാതിയായി
നി നിനവിൽ നിന് മായും വരെ
നീയാണ് നിയാണ്
നെഞ്ചിൽ നിറയെ നീയാണ്
ഞാനാണ് ഞാനാണ്
നിന്നിൽ അലിയാൻ ഞാനാണ്
നാളാണ് നാളാണ്
തമ്മിൽ ചേരും നാളാണ്
Recommended

MIRRORED HANDS
groovy, bouncy, diverse rhythms French House, Funky House, Electro House, Synth Funk

Вдохновение
romantic samba

Rainy Love
happy hardcore electronic

L'essence du Bien-Être
inspirant doux pop

Against the Odds - Umbraya
club banger, hip hop, r&b, neo soul, smooth, rap, flute, trap, anime, dark, bass and drum

4.
math rock, mutation funk, futuristic, virtuosic Guitar solos,

Birds of the Beyond
epic aggressive jazz orchestral

FAX BEAT
techno, rap

man
"Twinkle Twinkle Little Star man, pop

Summer Vibes
EDM summer song with energetic synths, bass drops, and a high-energy vibe. Perfect for background music at work, reading
野生の先輩
pop rock,pop,j-pop,rock,electropop,dance-pop,alternative rock,j-rock,energetic,piano,trumpet,japanese

Spirits of Fire and Steel
aggressive heavy death metal clean vocals

ABC Fun Around The World
pop playful