Jeevitham

romantic, progressive, cinematic, Malayalam, female vocals, alternative, male voice, metal, acoustic guitar, epic

June 20th, 2024suno

Lyrics

[Verse] ചിന്തയാൽ ചേർന്നിടും നിന്റെ കൂടെ ഒരിക്കലെങ്കിലും ഞാൻ ജീവനോടെ ഇരുന്നെങ്കിൽ പാടിടാൻ ഒന്ന് വന്നിടൂ… [Rap] തിരക്കിട്ട ജീവിതം ഓടിനടക്കും നാലുകാലിൽ ഒന്ന് മുമ്പിലുള്ള അള്ളെ കാണുവാൻ കയ്യില്ല ചോര മണക്കും കൈകൾ ചിരികൊണ്ട് വിയിത്തും നിന്നെ നിന്നെ… നിന്നെ.. [Verse 2 Female] വന്നിടാം എന്നുകൂടെ നിന്റെ കൂടെ എന്നൊരിക്കൽ പടിമറഞ്ഞ ആ പാട്ടുകേൾക്കാൻ [Chorus] പടിടാം കെട്ടിടാം നമ്മൾ ഒരുമിച്ച് പോയിടാം പറന്നിടാം ഓർമയിലൂടെ നിന്നെ കണ്ടു മറന്ന നാളുകൾ ഒന്നു വരുമോ… [Verse 3] ജീവിതം എത്രയോ കാലമായി കാത്തിരിക്കുന്നു ചില നോവിൻ വേദനയിൽ ഒരുമിച്ചിരിക്കാൻ മറന്ന നാളുകൾ [Bridge] നിലവിലെ തെളി വെളിച്ചം പരന്നു അത് കണ്ടു ഞ്ചൻ മയങ്ങി [Rap] തിരക്കിട്ട ജീവിതം ഓടിനടക്കും നാലുകാലിൽ ഒന്ന് മുമ്പിലുള്ള അള്ളെ കാണുവാൻ കയ്യില്ല ചോര മണക്കും കൈകൾ ചിരികൊണ്ട് വിയിത്തും നിന്നെ നിന്നെ… നിന്നെ.. [Chorus 2] ഒന്ന് ചേരുമോ മറക്കുമോ മറഞ്ഞു മാഞ്ഞുപോ… ഒന്ന് കാണുമോ തിരികെ വന്നിടൂ കൂടെ പോയിടാം…

Recommended

Twerk The Night
Twerk The Night

hip hop ragga dancehall afrobeat

AHMET UĞURLU’DAN VEDA
AHMET UĞURLU’DAN VEDA

Turkish pop rock 1990s 88 beat per min emotional, electric guitar

Deburan Ombak
Deburan Ombak

beach vibes soft rock soothing

Hell is cold
Hell is cold

Epic orchestral Symphonic Black metal, female voice, Sopran, Drum, Bass, Guitar, aggresive

Czas do szkoły
Czas do szkoły

indie, futuristic, phonk

Butterflies under my skin
Butterflies under my skin

Hip hop/rap, pop, r&b/soul, calm, MPB, Lo fi

Giấc Mơ Ngân Nga
Giấc Mơ Ngân Nga

một chút gợn buồn phong cách âu mỹ nhạc nền nhẹ nhàng phong cách fantasy

The Ballad of Wesley Moseley
The Ballad of Wesley Moseley

Piano Ballad, Soft Rock, Southern Gospel Choir

Rainbow Wedding Morning
Rainbow Wedding Morning

electric raw psychedelic rock

Night Cruising
Night Cruising

lofi hip hop,piano,guitar,synthesizer

Sombras danzan en la noche
Sombras danzan en la noche

experimental psychedelic song in lydian dominant mode, cantante mexicano

Se liga cabeção
Se liga cabeção

rock, energic, cinematic, keyboard, guitar, drum, male vocals, eletric guitar, bass

Melody of loneliness
Melody of loneliness

Melodic, acoustic, C-pop, violin, piano, chinese flute, male vocal

夏の波
夏の波

レゲエ、リラックス、モダン

Короли Кухни
Короли Кухни

intense hard metal electric

Into the Forest
Into the Forest

neo classical thrash metal