Mazhayai peithavale

Imotional Malayalam by male

July 10th, 2024suno

Lyrics

മഴയായി പെയ്തവളെ എൻ കനവിൽ നിന്നവളെ ഇന്ന് അകലെ മായുകയോ നീ ഇന്ന് എവിടോ തേടുകയോ നിന്നെ ഞാൻ എവിടോ തേടുകയോ മഴയായി പെയ്തവളെ എൻ കനവിൽ നിന്നവളെ ഒരിക്കല ഇടനാഴി വഴിയിൽ വച്ചു ചുംബനം നൽകിയിലെ നീ എന്നും താങ്ങായി നിന്നിലെ നീ എങ്ങു മാഞ്ഞുപോയി ഉള്ളിലെ നോവുമായി എങ്ങോ മറഞ്ഞു പോയി നീ എന്നും കൂട്ടിനു കാണ്ണിലെയോ മഴയായി പെയ്തവളെ എൻ കനവിൽ നിന്നവളെ ഇരുളിന്റെ പാതയിൽ നിന്നെ തിരഞ്ഞു ഞാൻ ഓടി തളർന്നിലെയോ ഇന്നു നിന്ന് ഓർമകളായി ഒരു ഗോപുരം തല്ലി തകർക്കുകയോ നീ ഇന്നു എല്ലാം മറക്കുകയോ മഴയായി പെയ്തവളെ എന്ന് കനവിൽ നിന്നവളെ ഇന്ന് അകലെ മായുകയോ നീ ഇന്ന് എവിടോ തേടുകയോ നിന്നെ ഞാൻ എവിടോ തേടുകയോ നിന്നെ പിരിയാനാവാതെ ഞാൻ ഇന്നു മിന്നി തിളങ്ങുകയാ മാനത് മിന്നി മറയുകയായി മഴയായി പെയ്തവളെ എൻ കനവിൽ നിന്നവളെ ഇന്ന് അകലെ മായുകയോ നീ

Recommended

Crying Diamonds
Crying Diamonds

Male singer, electronic, psychedelic pop, groove, phunk, deep male voice, Soul

Noche de Pasión
Noche de Pasión

romántica balada

Lost in the City
Lost in the City

male voice, , trap, beat

Marco y Maja
Marco y Maja

reggaeton lively romantic

PUT YOUR HANDS UP!
PUT YOUR HANDS UP!

Electric, melody, dance, bass, house, electro

Faded Autumn
Faded Autumn

Country music, Bolero, ballad, guitar

Balada de los Enanos
Balada de los Enanos

orchestral uplifting symphonic

Empty refrain
Empty refrain

Powerful, alto female singer, vocal runs, atmospheric, dramatic, intense, epic, soul, japanese enka, powerful, rock,dark

元気な朝の一杯
元気な朝の一杯

J-pop. Children's music. Upbeat acoustic. lo-fi

Midnight Train
Midnight Train

loopstation, bass, drum and bass

Haunted Souls
Haunted Souls

rock metal dark eerie

Above the Ground
Above the Ground

hip hop rap

european flair
european flair

"Italo disco heritage, synth melodies, dance beats, nostalgic vibes, European flair, retro dance"

New me
New me

Badass