
എന്റെ ഇടയൻ
pop rock, powerful
July 30th, 2024suno
歌词
കർത്താവാണ് എന്റെ ഇടയൻ
എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുൽത്തകിടിയിൽ
അവിടുന്ന് എനിക്ക് വിശ്രമമരുളുന്നു
പ്രശാന്തമായ ജലാശയത്തിലേക്കു
അവിടുന്ന് എന്നെനയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്മേഷം നൽകുന്നു.
തന്റെ നാമത്തെ പ്രതി
നീതിയുടെ പാതയിൽ
എന്നെ നയിക്കുന്നു
മരണത്തിന്റെ നിഴൽ വീണ താഴ്വരയിലൂടെ യാണ് ഞാൻ
നടക്കുന്നതെങ്കിലും അവിടുന്ന്
കൂടെ ഉള്ളതിനാൽ
ഞാൻ ഭയപ്പെടുകയില്ല
അങ്ങയുടെ ഊന്നു വടിയും ദണ്ഡും
എനിക്ക് ഉറപ്പേകുന്നു.
എന്റെ ശത്രുക്കളുടെ മുൻപിൽ അവിടുന്ന്
എനിക്ക് വിരുന്നൊരുക്കുന്നു
എന്റെ ശിരസ്സു തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു
എന്റെ പാന പത്രം കവിഞ്ഞൊഴുകുന്നു
അവിടുത്തെ നന്മയും കരുണയും
ജീവിത കാലം മുഴുവൻ എന്നെ അനുഗമിക്കും
കർത്താവിന്റെ ആലയത്തിൽ
ഞാൻ എന്നേക്കും വസിക്കും....
ഹല്ലേലൂയ്യ ....ഹല്ലേലൂയ്യ ...ഹല്ലേലൂയ്യ ....ഹല്ലേലൂയ്യ ...ഹല്ലേലൂയ്യ
推荐歌曲

Schatten der Vergangenheit
Hörspeiel, female voice

Run the Night
rhythmic edm

一個人的夜 - 純音樂 BGM lo-fi - Airyflow
Coffee shop music relax lo-fi

God bless king
Church music

Through the Battlefields
pop punk emotional

届かぬ想い
バラード, r&b, blues, pop

LÒNG MẸ
Guzheng, Traditional. Chinese. Music

눈물로 가득한 이밤
내나이가 어때서 장르 스타일

My song
Post-Hardcore

Coney Island Fun
Glitch Hop Acoustic Texas Blues

Afternoon Escape
chill lo-fi atmospheric

Love Woes
Female vocalist Soul sophisti-pop smooth jazz quiet storm

My God
Old school hip hop
Pop The Coastline
male vocalist,hip hop,trap,east coast hip hop,boastful,urban,rhythmic,hedonistic,hardcore hip hop,gangsta rap
Nocturne Whispers
instrumental,instrumental,piano,classical,keyboard,classical music,western classical music,Frédéric Chopin
