Ji

July 7th, 2024suno

歌词

മഴപെയ്തു തോർന്നൊരാ നേരമെൻ ജാലകം, പതിയെ തുറന്നുഞാൻ മിഴികൾനീട്ടി.. അരികത്ത് നിൽക്കുന്ന ചെമ്പനീർ ഇലയിൽനി -ന്നൊരുതുള്ളി അടരാതെ വെമ്പിനിന്നു.. തൂവിരൽതുമ്പിനാൽ ഒന്നുതൊട്ടാതുള്ളി -കൊണ്ടുനിൻ പൊൻപേരു കോറിയിട്ടാ, ജാലകച്ചില്ലതിൽ നോക്കിഞാൻ നിൽക്കവേ നിറമുള്ള ശലഭങ്ങളക്ഷരങ്ങൾ..!! പൊന്നിൻകണങ്ങൾ കുടഞ്ഞുകൊണ്ടവ നേർത്ത -ചിറകുകൾ വീശിപ്പറന്നു, ആലോലമാടുന്ന കാറ്റുപോൽവെന്നെന്നെ -അരുമയായ് ആർദ്രമായ് പുൽകി.. അതിലോലമവയൊരാ മാന്ത്രികച്ചിറകുകൾ -കൊണ്ടെന്റെ കവിളിൽ തൊടുമ്പോൾ, ഋതുബേധമെല്ലാം മറന്നുപോയെൻഹർഷ -മൊരുമന്ദഹാസമായ് പൂത്തു..!! ചൊടിയിൽ നിന്നോരുത്തുള്ളി തേൻനുകർന്നവ പിന്നെ ചാരെനിന്നകലുന്ന നേരം, ഇമയിൽ തുളുമ്പിയ നീർനീട്ടി ഞാനന്ന് മൂകമായ് മിഴികൂമ്പി നിന്നു, പോകില്ലയെന്നവർ ഉമ്മവെച്ചെന്നോട് കൊഞ്ചിപ്പറഞൊരാ നേരം ചാരുതയോലുന്ന എൻ നീലനേത്രങ്ങൾ നീലാമ്പൽ പൂക്കളായ് തീർന്നു..! ചിറകുകൾകൊണ്ടെന്നെ വീശിയുറക്കിയാ രാത്രിതൻ ഓർമ്മയോ ദീപ്തം, രാവിന്റെ തൊട്ടിലിൽ ചായുന്നനേരത്ത് ചാരത്ത് നിൻസ്നേഹ ഗന്ധം... ഒരുവേള നിദ്രയിൽ നിന്നുണർന്നേറ്റു ഞാൻ നിറമുള്ള ചിറകുകൾ തേടി, ചിറകുകൾ എൻചാരെ ബാക്കിവെച്ചവ -യെന്തിനെവിടെയോ പോയങ്ങൊളിച്ചൂ..!!

推荐歌曲

Don't lie
Don't lie

pop r&b, ethereal wave, pop, rap, ethereal wave,pop r&b, pop, rap,

Funk Mouse
Funk Mouse

Industrial Funk, slapbass, fast paced

Midnight Glow
Midnight Glow

80s pop synthwave

Starlit Dreams
Starlit Dreams

japanese female voice nightcore

Героическая песня Булгарии
Героическая песня Булгарии

эпичная лирика женский вокал восточные мотивы

Predator's Game
Predator's Game

male vocalist,rock,metal,thrash metal,groove metal,aggressive,heavy,angry,energetic,rhythmic,dark,heavy metal,anti-religious,death,war

Skyward Ruins
Skyward Ruins

Progressive Rock, Psychedelic Rock, Epic

Starlight Dreams
Starlight Dreams

r&b rap, pop bass

Island Dreams
Island Dreams

County rock, acoustic guitar, banjo, country, acoustic, piano

Schwarzer Tag
Schwarzer Tag

melancholisch austropop akustisch

Trap
Trap

trap, electro, rap, rock

I Want To Be With You
I Want To Be With You

heartfelt acoustic rock melodic

Journey of Truth
Journey of Truth

edm lofi slow blues krunk piano energetic soul vibes bass boosted

You & I
You & I

guitar, pop, indie, beat, heartfelt, female vocals, indie pop, upbeat, catchy

EMILY I LOVE YOU
EMILY I LOVE YOU

Romântica,seresta,mpb,sonho,

GoddessStep
GoddessStep

Godstep, divine dance, electro tech