Rishad

neo-classical, sarangi, classical, metal, electro-industrial, jazz saxophone, oi

August 13th, 2024suno

歌词

പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ കനലായി എരിയുന്ന മാത്രയിൽ ഒരു മഴയായി സ്വാന്തനം ഏകുവാൻ മൊഴിയാൻ വൈകുന്നതെന്തു നീ അണയാൻ വൈകുന്നതെന്ത് നീ മോഹം കൊണ്ടന്റെ നൗകയിൽ ഒരു മായ ലോകം ഞാൻ പണിതതും പതിരില്ലാതെ ഞാൻ കാത്തതും അറിയാൻ വൈകുന്നതെന്തു നീ പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ ഒരുനാൾ നീയെന്റെ ജീവനിൽ അലയായി വീശുന്ന മാരിയായി പെയ്യാൻ കൊതിച്ചിട്ടുമെന്തെ നീ അലിയാൻ വൈകുന്നതെന്തു നീ

推荐歌曲

Living for Our Hearts
Living for Our Hearts

Choir, Male voice, Male bass, Pop Folk, Soul, World Music, Opera, Broadway musical, upbeat

Euphoric Echoes
Euphoric Echoes

rock,brit pop,pop rock,alternative rock,energetic,anthemic

种太阳
种太阳

“Children's Music、Simple、Cheerful、None、Children's Rhyme”

Lost in the Shadows - 影の中に迷う
Lost in the Shadows - 影の中に迷う

soft pads, relaxing, lo-fi, slow tempo [Intro] [Verse] [End]

Salla Salla
Salla Salla

Latin Pop, Reggaeton

Ancient Dance Dream
Ancient Dance Dream

instrumental lofi medieval

Why Don't We Fall In Love (2024)
Why Don't We Fall In Love (2024)

1998, r&b, new jack, groove, 808, break beats, roller skating, Summer jam, triple time hi hats, saxophone, haunting

Cahaya Keadilan
Cahaya Keadilan

hero, epic, guitar

《向晚》
《向晚》

Chinese rhythms, guzheng,

Stark Som Bodil
Stark Som Bodil

rock,pop rock,alternative rock,energetic,anthemic

La fría princesa azul
La fría princesa azul

kawaii, smooth bass, art punk, kawaii punk, soul,

The New Foundation
The New Foundation

Reflective, Rap/Hip-Hop, Emotional

najlepszy dzien ?
najlepszy dzien ?

Boom bap, pop, big room

Symmetry's Song
Symmetry's Song

Classic Heavy Metal, with guitar riffs and a deep male voice in C Minor.

Passenger passion
Passenger passion

POP-ROCK, 60S, BEATLES, FOLK, ACOUSTIC

Whispers in the Wind
Whispers in the Wind

light piano 808-heavy flute violin lo-fi soft acoustic guitar harp