
Hadhim
Malayalam mappilappatt song femail vocals
July 13th, 2024suno
歌词
കാണാൻ നല്ലൊരു സുന്ദരനാണ്
ഓമനയുള്ളൊരു പൂമകനാണ്
വീട്ടിൽ എല്ലാർക്കും കണ്മണിയാണ്
സമ്പന് വമ്പന് ഹാഷിമാണ്...
കാണാൻ നല്ലൊരു സുന്ദരനാണ്
ഓമനയുള്ളൊരു പൂമകനാണ്
വീട്ടിൽ എല്ലാർക്കും കണ്മണിയാണ്
സമ്പന് വമ്പന് ഹാഷിമാണ്...
ഉപ്പ ഷാജഹാന്റെ തേൻകനിയായി...
ഉമ്മ ഉനൈസാന്റെ
പൂങ്കനിയായി...
ഇത്താത്തമാർക്ക് കുഞ്ഞനിയനായി...
സന്തോഷത്തിൽ വളരും മോനായി...
കാണാൻ നല്ലൊരു സുന്ദരനാണ്
ഓമനയുള്ളൊരു പൂമകനാണ്
വീട്ടിൽ എല്ലാർക്കും കണ്മണിയാണ്
സമ്പന് വമ്പന് ഹാഷിമാണ്...
പുഞ്ചിരി കണ്ടാൽ എന്തൊരു ചേലാ..
വാക്കുകളോ അത് മധുര ത്തേനാ..
കുസൃതി കളിക്കാൻ മുൻപിൽ ഇവനാ..
വീട്ടുകാർക്കെല്ലാം കളി ചിരി മോനാ...
കാണാൻ നല്ലൊരു സുന്ദരനാണ്
ഓമനയുള്ളൊരു പൂമകനാണ്
വീട്ടിൽ എല്ലാർക്കും കണ്മണിയാണ്
സമ്പന് വമ്പന് ഹാഷിമാണ്...
കാണാൻ നല്ലൊരു സുന്ദരനാണ്
ഓമനയുള്ളൊരു പൂമകനാണ്
വീട്ടിൽ എല്ലാർക്കും കണ്മണിയാണ്
സമ്പന് വമ്പന് ഹാഷിമാണ്...
推荐歌曲

Le Sexe Gache Tout
Psychedelic Slacker Indie Rock Noise Pop

Потеря подруги
поп акустический мелодичный

Tarian Bayangan
Gothic metal,

for tonight
r&b, uk r&b

ادخلي بخطوتك اليمين
rhythmic pop

愛の言葉
minor tone, metal bach, electric guitar intro,

Faded Memories
grand opera emotional

声声慢·寻寻觅觅
country, guitar, pop, tenors,male voice,hi-fi, piano
Towards Eternity
female vocalist,jazz,vocal jazz

Kawan
violin intro. Infectious motivational rap Ballad acoustic sung by a breathy male voice. instrumental violin and flute

O Frango Reclamão
melódico acústico sertanejo raiz

菜农忙
rap, pop, phonk, swing, electro, electronic

Dance of Lights
euphoric trance christmas hardstyle

Angel with a Lightsaber
pop electronic

You're Gone (Whiskey)
slow beautiful texas blues guitar country bad ass riffs

Strength in Love
acoustic pop

Never Understood
soul r&b duet

Бацьку
lyrics, sad, slow, man voice

city pop
eurobeat, lo-fi emo, lo-fi, city pop

Desert Mirage
electro bass sound art maghreb rap
