Irupathettam onam -6

Indian music, chenda , devotional, festival mood male and male vocals, classic

July 21st, 2024suno

歌词

യോ.. ഇന്ന് തീരുവോണം... ഇരുപത്തെട്ടാമോണം... യോ, ഇത് കാളകെട്ടു നേരം.. ഓണാട്ടു കരയുടെ.. ഇരുപത്തെട്ടാമോണം... യോ, യോ,നീമാരു വായോ.. നമുക്ക് കാള മൂട്ടിൽ പോവാം... പാണ്ടിമേളം കേൾക്കാം.. കാലുകൾക്ക് ചിറകു വെച്ചു ആടാം.. സിരകളിൽ ആവേശമേറ്റാൻ ഓച്ചിറ പടനിലമുണർന്നു.. ജന സാഗരം അലയടിച്ചു.. അസുര വാദ്യങ്ങൾ ഉയർന്നു.. യുവ മനസ്സു കളിൽ ചടുല താണ്ഡവം നിറഞ്ഞു.. നിറങ്ങൾ ഉയർന്നു നന്ദി കേശന്മാർ ആറാടി.. ഇത് കാളകെട്ട് .. (Chorus) ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം... ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം... (Verse 2) നിറങ്ങൾ പൊങ്ങും.കൃഷ്ണ പരുന്ത് പാറും.. വെളുത്ത കാള, ചുവന്ന കാള.. ആകാശം മുട്ടും ഇരട്ടക്കാള.. വടങ്ങൾ മുറുകി, ചട്ടങ്ങൾ വെളുത്ത വര വരച്ചു റോഡിലൂടെ നീങ്ങി ചെണ്ട തല കോല് വീണലറി.. ഉയര മേറിയാലും ഭാര മേറിയാലും ഞങ്ങളുടെ തോളിലേറി കാള തുള്ളും ഇത് കാളകെട്ട് .. ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം... ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം... (Chorus) ഇതോരാവേശ നാള് കാള കെട്ട് നാള് (Bridge) അസുര വാദ്യങ്ങൾ ഉയർന്നു.. യുവ മനസ്സു കളിൽ ചടുല താണ്ഡവം നിറഞ്ഞു.. നിറങ്ങൾ ഉയർന്നു നന്ദി കേശന്മാർ ആറാടി.. ഇത് കാളകെട്ട് .. ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം... (Verse 3) പരബ്രഹ്മ മാണ് അഖില ലോകശക്തിയിയാണ്. ലോകനാഥനാണു ആദിതാളമാണ് അരൂപിയാണ് അഗവൂർ ചാത്തൻ കണ്ട മഹിഷ വേഷമാണ്. ഭക്തമാനസങ്ങൾ കരുത്ത് തീർക്കുന്നു അവർ ജ്വലിക്കുന്നു എല്ലാ കരകളിലും കേമമായ് മൽസരം മുറുകുന്നു. (Bridge) ആഘോഷിച്ച്, ആർപ്പ് വിളിയുമായി ആഹ്ലാദിച്ചും ചടുലമായ ചുവടുവെച്ചും കൈകൾ കോർത്ത് മെയ്കൾ ചേർത്ത് ഒന്നായി മാനവർ നിൽക്കുന്നു. ഇത് ഓച്ചിറയുടെ മായ.. അടങ്ങാത്ത താളം, കുടമണിയാട്ടി കാളകളെത്തി ആർപ്പോ ഈർറോ .. ഈർറോ .. (Chorus) അസുര വാദ്യങ്ങൾ ഉയർന്നു.. യുവ മനസ്സു കളിൽ ചടുല താണ്ഡവം നിറഞ്ഞു.. നിറങ്ങൾ ഉയർന്നു നന്ദി കേശന്മാർ ആറാടി.. ഇത് കാളകെട്ട്.. ഓണാട്ടു കരയുടെ ഇരുപത്തെട്ടാമോണം... (Bridge) കാളകെട്ട് വൈബ്, ഇന്ന് രാത്രി നാം ഉയരുന്നു, വൈവിധ്യത്തിൽ ഏകത്വം, നമുക്ക് ആഘോഷിക്കാം, ഓച്ചിറ കാളകെട്ട് , (Outro Mail -slow ) ഓചിറ പടനിലം മാടി വിളിക്കുന്നു, ആവേശം ഉയർത്തുന്നു . ഓച്ചിറയുടെ മായ, ഉത്സവത്തിന്റെ ആലിംഗനത്തിൽ, നമ്മുടെ സന്തോഷം അണപൊട്ടി ഒഴുകട്ടെ..

推荐歌曲

Like a butterfly that's been pinned
Like a butterfly that's been pinned

mystical, requiem, gloomy, sad female voice, crippy, celtiс, shamanic, dark ambient, rock

तुम ही हो
तुम ही हो

acoustic pop melodic

Morning Celebration
Morning Celebration

traditional folklore lively

Willow Time
Willow Time

rap, hip-hop, female vocals, futuristic hip hop, trap hip-hop, wrestling hip-hop, edm hip-hop

Road Warriors
Road Warriors

aggressive hard rock energetic

Freedom Dance
Freedom Dance

house gospel

Amethyst Anthem
Amethyst Anthem

Alternative Rock

Ах эта свадьба
Ах эта свадьба

wedding band ceremony orchestra

Was in mir steckt
Was in mir steckt

Hard Metal, deep voice, slow , agressive, screaming

In Honolulu
In Honolulu

Old German Soldier Male, march, Tuba, patriotisch

Pinky Kitty Star
Pinky Kitty Star

dance k-pop

Balonku Ada Lima
Balonku Ada Lima

dramatic, epic, catchy, violin, ethereal, piano, groovy, heartfelt

En la danza de la vida
En la danza de la vida

flamenco pop copla

Confirmation bias
Confirmation bias

Male voices, rap, urban rap, hip hop, bass, mellow

Любовь в мегаполисе
Любовь в мегаполисе

душевное акустическое неофолк

Tears of a Rainbow
Tears of a Rainbow

atmospheric haunting electronic

No Thrones
No Thrones

Darkwave, dark pop

Goth Queen
Goth Queen

emotional, male vocal, acoustic guitar