Rishad

neo-classical, sarangi, classical, metal, electro-industrial, jazz saxophone, oi

August 13th, 2024suno

Lyrics

പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ കനലായി എരിയുന്ന മാത്രയിൽ ഒരു മഴയായി സ്വാന്തനം ഏകുവാൻ മൊഴിയാൻ വൈകുന്നതെന്തു നീ അണയാൻ വൈകുന്നതെന്ത് നീ മോഹം കൊണ്ടന്റെ നൗകയിൽ ഒരു മായ ലോകം ഞാൻ പണിതതും പതിരില്ലാതെ ഞാൻ കാത്തതും അറിയാൻ വൈകുന്നതെന്തു നീ പ്രണയിനി എൻ അനുരാഗിണി അറിയുമോ നീ നൊമ്പരം മിടുപ്പിലും ഈ തുടിപ്പിലും നിറയുന്നു നിൻ ഓർമകൾ ഒരുനാൾ നീയെന്റെ ജീവനിൽ അലയായി വീശുന്ന മാരിയായി പെയ്യാൻ കൊതിച്ചിട്ടുമെന്തെ നീ അലിയാൻ വൈകുന്നതെന്തു നീ

Recommended

Neve
Neve

Ópera, voz masculina, Ópera mas com Duas batidas de Percussão.

Love You Baby
Love You Baby

k-pop, dance

Estática
Estática

interlúdio rock dark medo e calmaria

Piya Aasmaan
Piya Aasmaan

soundtrack,bollywood,filmi,hindi,hindi film music,romantic

Ritmo de vida
Ritmo de vida

Pop is known for its catchy melodies, upbeat rhythms, and lyrics that focus on themes of love, party

Dab Dab
Dab Dab

electro/house/trance, pulsating beats, slow start, soft Synthesizer-Intro , Vocal Samples

Z Sharp
Z Sharp

zee sharp

Tears In The Dust
Tears In The Dust

piano-driven pop ballad soulful

Walking with Jesus
Walking with Jesus

synthwave high-energy synth-pop

Electric Dreamscape
Electric Dreamscape

electronic,electronic dance music,house,electro,rock,synth-pop,electronica,tech house,synthesizer

ドナルドのおしゃべり日記
ドナルドのおしゃべり日記

ポップ、アップビート

Saxy rebetiko
Saxy rebetiko

saxophone greek rebetiko bossa nova

Dancing in the Rain
Dancing in the Rain

country melodic acoustic

Long Road
Long Road

boom bap nostalgic hip-hop

Mysterious Inez
Mysterious Inez

new wave flamenco, solo guitar quartet, no drums, no voice, 3/8,

Guru Bijaksana
Guru Bijaksana

uplifting rhythmic pop

Der Traum von Don Quichot
Der Traum von Don Quichot

opera dramatic orchestral

Sanskrit Pop
Sanskrit Pop

Pop Grand Powerful with Indian Classical Elements